അപ്പച്ചന്റെ മൊബൈല്‍ നമ്പര്‍ എത്രയാണെന്ന് ഇന്നലെ മോനു അമ്മച്ചിയോട് .....
എന്തിനാണു എന്നുള്ള മറു ചോദ്യത്തിന് അവന് പറഞ്ഞത്
"അവിടെ " എന്താ വിശേഷം എന്ന് ചോദിക്കാനാ അമ്മേ എന്ന്
"എവിടെ " എന്ന് പിന്നെയും ഞാന്‍ .....
സ്വര്‍ഗത്തില്‍ എന്ന് അവന് ....
എനിക്ക് പോയ് ചോദിക്കാന്‍ പറ്റൂല്ലല്ലോ എന്നൊരു കുഞ്ഞു ആത്മഗതവും ...
ഇതു കേട്ടു ചിരിക്കുമ്പോളും അമ്മയുടെ കണ്ണില്‍ നനവ് .......
കുഞ്ഞുന്നാളിലെ കഥകള്‍ പറയുമ്പോള്‍ അവന്റെ കണ്കളിലും ......
7 comments:
വളരെ കുറച്ചേ എഴുതിയുള്ളൂവെങ്കിലും വലിയൊരു നൊമ്പരം വായിച്ചെടുക്കാൻ കഴിഞ്ഞു..അത് എഴുതിയ നിങ്ങളുടെ മിടുക്കോ വായിച്ച എന്റേതോ എന്നു മാത്രം അജ്ഞാതം !!!
touchng...
കുഞ്ഞു വരികള്‍... ഒത്തിരി നൊമ്പരങ്ങള്‍.
Veeru
Rosoo
Kumar
Tnanks 4 reading
കുഞ്ഞുന്നാളിലെ കഥകള്‍ പറയുമ്പോള്‍ അവന്റെ കണ്കളിലും ......
നന്നായി
മനസ്സില്ത്തൊട്ടു
..
ഇത്തിരി വാക്കില്‍ ഒത്തിരി..
മനോഹരം
..
Post a Comment