Pages

Thursday, October 15, 2009

മോളിക്കുട്ടി@ജിമെയില്‍ഡോട്ട് കോം

ബ്ലോഗ്ഗര്‍ ആവാന്‍ തുടങ്ങാന്‍ ഒരു ഇമെയില്‍ ഐഡി വേണമെന്ന് അറിഞ്ഞപ്പോള്‍ ആണ് എന്റെ ഒറിജിനല്‍ പേര് അല്ലാത്ത ഒരു ഇമൈല്‍ ഐഡി യെപ്പറ്റി ചിന്തിക്കുന്നത് .
കുഞ്ഞുന്നാള്‍ മുതല്‍ എന്നെ അമ്മച്ചിയൊക്കെ ( മമ്മീടെ ചേച്ചി ) വിളിക്കണ പേര കടിഞ്ഞൂപ്പോട്ടി .എന്തേലും മണ്ടത്തരം വിളംബുമ്പോ അമ്മച്ചി പറയും " ഇങ്ങനെ ഒരു കടിഞ്ഞൂ പൊട്ടി !" എന്ന് ...
അങ്ങനെ അത് എന്റെ കടിഞ്ഞൂല്‍ ബ്ലോഗിന്റെ പേരായി ....
അയ്യോ സോറി ,പറഞ്ഞു വന്നത് ഇമെയില്‍ ഐഡിയെ പറ്റിയാണല്ലോ ...
മോള്യ്ക്കുട്ടി എന്റെ എന്റെ ഒരേ ഒരു അമ്മാവന്‍ എന്നെ വിളിച്ചിരുന്ന പേരാണു .... കുഞ്ഞുന്നാളില്‍
കഴിഞ്ഞ ശനിയാഴ്ച അങ്കിള്‍ മരിച്ചു cancer aayirunnu
എന്തായാലും ഇനി ആരും എന്നെ ഒരിക്കലും മോള്യ്ക്കുട്ടീന്നു വിളിക്കില്ല
വേദനകളും , ഒന്നും ഇല്ലാത്ത ലോകത്തേക്ക് അങ്കിള്‍ പോയി ....

9 comments:

VEERU said...

മോളിക്കുട്ടിയുടെ കഥനത്തിലൊരു ദുഖം പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ലാ ട്ടാ വായിച്ചു തുടങ്ങിയത്..എന്തായാലും ആശംസകൾ !!

Sureshkumar Punjhayil said...

Angilinu vendi koodi...!

Manoharam, Ashamsakal...!!!

വയനാടന്‍ said...

അങ്കിളൊരു ദുരന്ത കഥാപാത്രമായി മനസ്സിൽ നിൽക്കുന്നു

ഉമേഷ്‌ പിലിക്കൊട് said...

:-(

പാവപ്പെട്ടവന്‍ said...

നല്ല കഥയാണ്‌

ചേച്ചിപ്പെണ്ണ് said...

വീരു : നന്ദി
സുരേഷ് : നന്ദി
വയനാടന്‍ : നന്ദി
ഉമേഷ്‌ : നന്ദി
പാവപ്പെട്ടവനെ : ഞാന്‍ എഴുതിയത്‌ കഥയല്ല സുഹൃത്തേ ......ജീവിതം !

jayanEvoor said...

ഹൃദയസ്പര്‍ശിയായ വിവരണം.....
നിങ്ങളെങ്കിലും ഉണ്ടായല്ലോ....

ഭാര്യ, സ്വന്തം രക്തമല്ല

എന്നാലും മക്കള്‍....!?

Anonymous said...

CHILARU ANGANEYA..ENTHUKONDU ENNU CHODICHAAL UTHARAMILLA..nalla ezhuthu.

Anonymous said...
This comment has been removed by a blog administrator.