എന്റെ പൂന്തോട്ടത്തില്‍ പൂക്കള്‍ വിരിയിച്ച്ചത് എന്റെ ദൈവമാണ് ...
പച്ചയായ പുല്പുരങ്ങളെ കുറിച്ചു നീ ബൈബിളില്‍ വായിച്ചിട്ടില്ലേ ?
ട്യൂബ് റോസിന്റെ കുലയുടെ സ്ഥാനത്ത് ഇപ്പൊ കരിഞ്ഞ തണ്ട് മാത്രം
എന്റെ പൂക്കള്‍ എനിക്ക് എന്നും കാണാനാണ് ഞാന്‍ അത് നിന്റെ മൊബൈലില്‍ ആക്കിയത്
അത് വലുതാക്കി കാണണം എന്നുള്ളത് അത്യാഗ്രഹം ആയിരുന്നോ ?
അതിനാണ് ഞാന്‍ അത് നെന്റെ മൊബൈലില്‍ എടുത്തത്
അളിയന്റെ മൊബൈലില്‍ നിന്നു സിസ്റ്റത്തില്‍ ആക്കാന്‍ പറ്റില്ലല്ലോ
കൂടാതെ നെറ്റ് എന്റെ വീട്ടിലെ സിസ്റ്റത്തില്‍ എത്തീട്ടുമില്ലല്ലോ ....
നിന്റെ കാമറയില്‍ അന്ന് ചാര്ജില്ലയിരുന്നു ...
ഇപ്പൊ എന്റെ പൂക്കള്‍ വാടിപ്പോയി.... ,
എനിക്കിപ്പോഴും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളെ ഉള്ളു
അതിലൊന്നാണ് എന്റെ ആ പൂക്കളെ ഇനീം കാണണം എന്നുള്ളത്
അതിനാണു ആ പൂക്കളെ ഒന്നു ജീമെയില് വഴി കയറ്റി അയക്കാന്‍ ഞാന്‍ പറഞ്ഞത്
ഇതിപ്പോ എത്രാമത്തെ പ്രാവശ്യമാണ് ഞാനത് നിന്നെ ഓര്പ്പിക്കുന്നതു ?
ഇനി അത് നീ ദിലീട്ടിയോ ?
* ** വാല്‍ക്കഷണം
ഈ മെയിലിന്റെ പുറകെ എന്റെ പൂക്കള്‍ പറന്നെത്തി. അത് കാണണമെങ്കില്‍ ദേ ഇവിടെ ക്ലിക്ക് ചെയ്യുക !
8 comments:
http://www.indiamart.com/kissanflowers/pcat-gifs/products-small/3tuberose.jpg
ഇതാ ട്യൂബ് റോസ്...നോ മോര് പിണക്കംസ്
Kollamallo...!!!
ഇതാപ്പം നന്നായേ...
ചേച്ചിമാര് സാധാരണ പിണങ്ങാറില്ലല്ലോ????
ഇനിയും ഒരായിരം ട്യൂബ് റോസ് വിടരട്ടെ
എന്ന് പ്രാര്‍ഥിക്കുന്നു........
ente chechiii...athu vittukala...venenkil vere pookkal...alla oru pookkaalam thanne mailil ayachu tharaaam pore...!!??
അതെ അതെ.. എല്ലാം മനസ്സിലായി.. എന്തായാലും ഇത്രക്കും സെന്റിമെന്റലായിട്ടു ഭീഷണി പെടുത്തിയാല്‍ ആരായാലും അയച്ചു പോകും.. കിട്ടിയല്ലോ.. അതു മതി.. :)
പൂക്കളും കുഞ്ഞുങ്ങളും.നന്നായിരിക്കുന്നു.
visit:
www.ottavarikadakal.blogspot.com
www.ottavarikadakal.wordpress.com
www.gopimangalath.multiply.com
visit:
www.ottavarikadakal.blogspot.com
www.ottavarikadakal.wordpress.com
www.gopimangalath.multiply.com
arul(ottavarikadakal)-
(limca book of record)
written by
gopi mangalath,
publisher: golden jokes books,
year:2002
ottavarikadakal
written by
gopi mangalath
publisher: h and c books thrissur
year:2009
Post a Comment