Pages

Friday, June 5, 2009

ഒരു ഉറക്കപ്പിച്ച്

ഞാന്‍ ഉണര്‍ന്നത് ഇരുട്ടിലേക്ക്‌ ആയിരുന്നു ...
"അയ്യോ ഇത്ര പെട്ടെന്ന് രാത്രിയയോ ... "
ഇത്രേം ചോദിച്ചതിനു പദ്മ ചേച്ചി വന്നു ചെവിക്കു പിടിച്ചു ...
സ്റ്റഡി ബെല്‍ അടിച്ചാ പിന്നെ മിണ്ടാന്‍ പാടില്ലത്രേ!
ഉറക്കത്തില്‍ എങ്ങനെയാ മണി മുഴങ്ങുന്നത് കേള്‍ക്കുക ?

4 comments:

ഉണ്ണി.......... said...

ഹ ഹ ഇതെനിക്കിഷ്ടായി ...........
അല്ലെങ്കിലും 6 മനിക്ക് ശേഷം ഉള്ള പഠിത്തം ഒക്കെ മണ്ടന്മാര്‍ക്കാ...
ഇന്നു പഠിക്കാനുള്ളത് നാളേം പഠിക്കാം ....
ഇന്നത്തെ ഉറക്കം നാളെ ഉറങ്ങാന്‍ പറ്റൊ...അല്ലാ പിന്നെ

pavam said...

ha....ഹാ‍ാ‍ാ‍ാ‍ാ‍ാ ചേചിനെ ഷല്യപെടുതിയ ടീചരെ തല്ലണം

SULFI said...

ഇത്ര കഷ്ട്ടപെട്ടാണോ പഠിച്ചത്?
ഹാ! കഷ്ടം. എന്നിട്ടും തോറ്റുവല്ലേ . ഹാ വീണ്ടും കഷ്ട്ടം.
എന്നിട്ടോ കിടക്കുന്നു ഈ ബ്ലോഗിലും. ഹാ. പിന്നേം പിന്നേം കഷ്ട്ടം.

രവി said...

..
:)
ചെറിയൊരു സംഭവം ഓര്‍മ്മ വന്നു..
..