ഞാന്‍ ഉണര്‍ന്നത് ഇരുട്ടിലേക്ക് ആയിരുന്നു ...
"അയ്യോ ഇത്ര പെട്ടെന്ന് രാത്രിയയോ ... "
ഇത്രേം ചോദിച്ചതിനു പദ്മ ചേച്ചി വന്നു ചെവിക്കു പിടിച്ചു ...
സ്റ്റഡി ബെല്‍ അടിച്ചാ പിന്നെ മിണ്ടാന്‍ പാടില്ലത്രേ!
ഉറക്കത്തില്‍ എങ്ങനെയാ മണി മുഴങ്ങുന്നത് കേള്‍ക്കുക ?
4 comments:
ഹ ഹ ഇതെനിക്കിഷ്ടായി ...........
അല്ലെങ്കിലും 6 മനിക്ക് ശേഷം ഉള്ള പഠിത്തം ഒക്കെ മണ്ടന്മാര്ക്കാ...
ഇന്നു പഠിക്കാനുള്ളത് നാളേം പഠിക്കാം ....
ഇന്നത്തെ ഉറക്കം നാളെ ഉറങ്ങാന്‍ പറ്റൊ...അല്ലാ പിന്നെ
ha....ഹാാാാാാ ചേചിനെ ഷല്യപെടുതിയ ടീചരെ തല്ലണം
ഇത്ര കഷ്ട്ടപെട്ടാണോ പഠിച്ചത്?
ഹാ! കഷ്ടം. എന്നിട്ടും തോറ്റുവല്ലേ . ഹാ വീണ്ടും കഷ്ട്ടം.
എന്നിട്ടോ കിടക്കുന്നു ഈ ബ്ലോഗിലും. ഹാ. പിന്നേം പിന്നേം കഷ്ട്ടം.
..
:)
ചെറിയൊരു സംഭവം ഓര്‍മ്മ വന്നു..
..
Post a Comment