Pages

Wednesday, November 18, 2009

കടം കുടിച്ചോ ?

"When you are in love and close together you don't need to sing a word
to tell her how you feel deep inside ..
But When the time comes you have to leave her and go far away
there is some thing you still have to say ..
so words ------------- "
ഇതിന്റെ സൃഷ്ടി കര്‍ത്താവു (കര്‍ത്താവിനു ഫെമിനിന്‍ ജെന്റെര്‍ ഉണ്ടോ എന്തോ ) ഞാന്‍ അല്ല കേട്ടോ , എന്താ പറഞ്ഞെ അത് കണ്ടപ്പഴേ മനസ്സിലായീന്നോ ?
ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ഒരു പരസ്യ song ആണിത് , ഈ പാട്ട് കേള്‍കാന്‍ നല്ല രസം ആയിരുന്നു ....
അത് മാത്രമല്ല ആ പ്രോഡക്റ്റ് ,വളരെ കോമണ്‍ ആയിരുന്നു ....
ഇതെന്തിന്റെ ആഡ് ആയിരുന്നൂന്നു പറയാമോ . ....?
ഉത്തരം പറഞ്ഞില്ലേ നൂറു കടം ...

ഞാന്‍ ഡാഷ് ഇട്ട സ്ഥലത്ത് പ്രോഡക്റ്റ് ( ബ്രാന്‍ഡ്‌ നെയിം ) പറയുന്നുണ്ട് .
ക്ലൂ വേണേ പറയണേ ..?

23 comments:

ഷൈജു കോട്ടാത്തല said...

ആരാണ് ഇങ്ങനെ ഒരാള്‍ എന്ന് നോക്കാന്‍ വന്നതാ

ത്രിശ്ശൂക്കാരന്‍ said...

ക്ലൂ വേണം

vinus said...

ക്ലു വേണ്ടി വരും. ശ്ശെടാ കൊലച്ചതി ആയി കേട്ടോ മനോരമ മംഗളംകാരും പോലും ഇങ്ങനെ സസ്പെന്‍സില്‍ കൊണ്ട് നിര്‍ത്തില്ല.ഹാ പുലിവാല് എന്തായാലും പിടിച്ചു ഞാന്‍ ഇനി നെറ്റ് വഴി ഒന്ന് തിരഞ്ഞു നോക്കട്ടെ

ചേച്ചിപ്പെണ്ണ്‍ said...

ക്ലൂ ദാ പിടിച്ചോ ...
ഇനീപ്പോ ക്ലൂ ഇല്ലാഞ്ഞിട്ടു ആന്‍സര്‍ കിട്ടീല്ലാന്നു വേണ്ട
എന്റെ ഈ ബ്ലോഗിന്റെ പേരില്‍ തന്നെ പ്രോഡക്റ്റ് -ന്റെ പേര് ഉണ്ട് ........

ത്രിശ്ശൂക്കാരന്‍ said...

പേന, reynolds ആണോ?

ചേച്ചിപ്പെണ്ണ്‍ said...

അതെല്ലോ , ഇത് Reynold ന്റെ പരസ്യം തന്നെ ...
അഭിനന്ദനങ്ങള്‍ തൃശ്ശൂര്‍ കാരാ , എങ്ങിനെ കണ്ടു പിടിച്ചു ?

Rejeesh Sanathanan said...

ഇതായിരുന്നോ ഉത്തരം. നാക്കിന്‍റെ തുമ്പത്തിരുന്നതാ .....അടുത്ത ചോദ്യത്തില്‍ കണ്ടോളാം.......:)

കാട്ടിപ്പരുത്തി said...

റെയ്നോള്‍ഡ്സ് കമ്മീഷന്‍ തരുന്ന പുതിയ മാര്‍കെറ്റിങ് തന്ത്രം വല്ലതുമാണോ?

Anonymous said...

chechiiii ...ini eniku answer parayaan chance illallo..

പൂതന/pooothana said...

Tik-20

ചേച്ചിപ്പെണ്ണ്‍ said...

മാ മലയാളീ : നന്ദി , ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം
കാട്ടിപ്പരുത്തി : ഹ സംശയം ഉഗ്രന്‍,,!
നേഹ : അടുത്ത ചോദ്യം ഒടനെ വരുന്നുണ്ട് ,,,
പൂതനെ : എന്നെ അങ്ങ് കൊല്ല് ...!

Akbar said...

:)

വശംവദൻ said...

:)

Rare Rose said...

ഉത്തരം ഇവിടെ മുന്നേ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ തോറ്റിട്ടുമില്ല,കടം കുടിച്ചിട്ടുമില്ല..:)

Mayilpeeli said...

നല്ല പേന അതിനൊത്ത പരസ്യം . ഓര്‍മയും നന്ന് എഴുത്തും നന്ന്.

Kunjipenne - കുഞ്ഞിപെണ്ണ് said...

o
):()
O

Gopakumar V S (ഗോപന്‍ ) said...

തോറ്റു...

ശ്രീ said...

ചോദ്യം കണ്ടിട്ട് ഞാനിവിടെ വന്നിട്ടേയില്ല എന്നും കമന്റിട്ട് പോകാമെന്ന് കരുതിയതാ...

അപ്പോ ദാ ഉത്തരം കമന്റില്‍ കിടക്കുന്നു...


എന്തയാലും ചോദ്യം കൊള്ളാം

Vayady said...

"കടം കുടിച്ചോ?"
കുടിച്ചു കടമല്ലാ....വെള്ളം!!
അടിപൊളി....:)

joshy pulikkootil said...

nannaayittundu . congrats

Sulfikar Manalvayal said...

അത് ശരി, അപ്പോള്‍ ഈ പണി വായാടി മാത്രമല്ല.
എല്ലാരും ഉണ്ടല്ലോ? എന്നിട്ട് ഉത്തരമൊന്നും കാണുന്നില്ലാലോ.

.. said...

..
ഇനീം വരാം, വൈകി ഓടുന്ന വണ്ടികള്‍ പലതുണ്ടിവിടെ, എന്നാലും ;)
..

സാജന്‍ പാറ്റൂര്‍ said...

ithu oru watch companiyude advertisement aanalloo.
alleeee????

name marannu,
but am sure this is of a watch company...