tag:blogger.com,1999:blog-7214733525227008840.post6284584918509682764..comments2023-03-20T08:11:01.050-07:00Comments on എന്റെ പേന കടലാസിനോട് പറയാതിരുന്നത് .....: സ്വപ്നംചേച്ചിപ്പെണ്ണ് http://www.blogger.com/profile/03270091496661283751noreply@blogger.comBlogger32125tag:blogger.com,1999:blog-7214733525227008840.post-37319691201053912572020-10-02T01:18:07.569-07:002020-10-02T01:18:07.569-07:00Top issues, dramas, sports news, foreign movies.
ป...Top issues, dramas, sports news, foreign movies.
ประเด็นเด็ด ดราม่าข่าวกีฬาลูกหนังต่างประเทศ
6 สถิติของ เอริก ไบยี่ หลังได้ลงเป็นตัวจริง มโน เอาเองhttps://www.blogger.com/profile/07048743272464383784noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-13424576153482800582020-09-23T03:35:01.214-07:002020-09-23T03:35:01.214-07:00I will be looking forward to your next post. Thank...
I will be looking forward to your next post. Thank you
www.blogger.comหวยเด็ดหวยดังhttps://www.blogger.com/profile/00775330601075440427noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-18818912553385044622020-09-23T01:12:39.424-07:002020-09-23T01:12:39.424-07:00This is my blog. Click here.
เทคนิคเล่น บาคาร่าออน...This is my blog. Click here.
เทคนิคเล่น บาคาร่าออนไลน์ฟรี เล่นยังไงให้ได้เงินภายใน 10นาที"boyhttps://www.blogger.com/profile/00648952042340829627noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-49373655338275328782020-09-23T01:10:25.749-07:002020-09-23T01:10:25.749-07:00This is my blog. Click here.
เทคนิคเล่น บาคาร่าออน...This is my blog. Click here.
เทคนิคเล่น บาคาร่าออนไลน์ฟรี เล่นยังไงให้ได้เงินภายใน 10นาที"boyhttps://www.blogger.com/profile/00648952042340829627noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-77687704760192095702020-09-22T23:46:09.243-07:002020-09-22T23:46:09.243-07:00I will be looking forward to your next post. Thank...I will be looking forward to your next post. Thank you
คาสิโน ออนไลน์ เล่นสล็อต ได้ตลอด 24 ชั่วโมง "edok69https://www.blogger.com/profile/08844773385471463764noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-50717256063847146572020-09-20T05:44:37.533-07:002020-09-20T05:44:37.533-07:00Update News game nintendo switch
Gothic Murder: A...Update News game nintendo switch
Gothic Murder: Adventure That Changes Destiny UpdateNewthhttps://www.blogger.com/profile/09817493411036229597noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-18956445443783424392020-09-19T20:53:03.422-07:002020-09-19T20:53:03.422-07:00"Arteta ‘makes Aouar Arsenal’s No1>> I..."Arteta ‘makes Aouar Arsenal’s No1>> If one has to choose before the market closes" IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-43297322212495020462020-09-19T20:50:46.456-07:002020-09-19T20:50:46.456-07:00" Solskjaer tells San Chol a transfer deal is..." Solskjaer tells San Chol a transfer deal is imminent.>> It's past the deadline set by Dortmund." IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-4277359126218892892016-05-08T21:07:27.782-07:002016-05-08T21:07:27.782-07:00അമ്മ വീട്ടില്‍ ഒറ്റക്കായിട്ട് വർഷം മൂന്നു കഴിഞ്ഞിരി...
അമ്മ വീട്ടില്‍ ഒറ്റക്കായിട്ട് വർഷം മൂന്നു കഴിഞ്ഞിരിക്കുന്നു . അനിയൻ ഒരുത്തൻ ബാൻഗ്ലൂർ ആണ് . കുഞ്ഞവൻ അഥവാ കുട്ടൻ ഇന്ത്യക്ക് വെളിയിലും .ജോലിക്കും തിരക്കിനും ഇടയില്‍ ഒന്നോടി പോയി അമ്മേ കാണാറുണ്ട് . പള്ളിയും മഹിള സമാജവും ഒക്കെ ആയി അമ്മ തിരക്കിലാണ് , (ഇന്നലെ കരിങ്ങാച്ചിറ പള്ളി പെരുന്നാൾ നു ചെന്നില്ല ന്നും പറഞ്ഞു വഴക്ക് കൂടിയേ ഉള്ളൂ ). തൊട്ടടുത്ത് വീട്ടിലെ ഗിരിജേച്ചിയും വീട്ടില്‍ ഒറ്റക്കാണ് . ചേച്ചിയെ തനിച്ചാക്കി ചേട്ടനെ കൊണ്ടോയത് കാൻസർ ആണ് . മോൾ ആണ് ങ്കി മേൽ പറഞ്ഞ നഗരത്തിലും ..

ഒരു മതിലിനപ്പുറം ജനലരികിൽ ചേച്ചി ഒണ്ട് ന്നത് വല്ലാത്തൊരു ആശ്വാസം ആണ് എനിക്ക് , ഒന്ന് കരണ്ട് പോയാൽ ചേച്ചി എന്റെ അമ്മക്ക് അരികിലെത്തും .. കൂടാതെ ദിവസവും രാത്രി ടെറസ്സിൽ രണ്ടൂടെ നടത്തവും ഒണ്ട് ..

ന്നാലും ചില ദിവസങ്ങള്‍ ഒണ്ട് .. ചെലപ്പോ അമ്മേ ഫോണിൽ കിട്ടില്ല.. ആധി പിടിച്ചു വിളി വരും അനിയന്റെം ഒക്കെ .. ചെലെപ്പേ അങ്ങ് പുനലൂർ ന്നു അനിയന്റെ ഭാര്യവീട്ടില്‍ നിന്നും പപ്പേം വിളിക്കും ..

മമ്മിയെ വിളിച്ചിട്ട് എടുത്തില്ലല്ലോ മോളെ എന്ന് ...

ഞാൻ എന്റെ കൂട്ടുകാരിയെ വിളിക്കും അപ്പൊ .. അവൾ രണ്ടു വീട് അപ്പുറം ഉണ്ട് . ഏത് രാത്രി ആണെങ്കിലും അവൾ ഒരു ടോര്‍ച്ചും ആയി വന്നു അവളുടെ ടീച്ചർ നെ വിളിക്കും ..

"ഇവിടുണ്ട് ഡീ , ഫോൺ ബാഗ് ല്‍ ആരുന്നു .. "

എന്ന് ഒരു ചിരിയോടെ എന്നെ വിളിച്ചു പറയും ..

അവൾ അങ്ങിനെ ആണ് .. ജന്മത്തിനും മുന്നേ ഉള്ള സൌഹൃദമാണ് .അവള്‍ക്ക് അവളുടെ അമ്മേ ( എനിക്കെന്റെ ടീച്ചറെ ) നഷ്ടപ്പെട്ടിട്ടു വർഷങ്ങൾ ആയിരിക്കുന്നു ..

അവൾടെ മോൾ പത്തെഴുതുന്നതിനു മുന്നേ മോൾ ദക്ഷിണയും ആയി വന്നു മമ്മീടെ കാലു തൊട്ടു തൊഴുതു ന്നു , ഫോണിൽ അറിയുമ്പോ നിശബ്ദമായൊരു കരച്ചിൽ ഉള്ളിൽ തങ്ങുന്നുണ്ട് ..

നാട്ടിൽ നിന്ന് എന്റെ ആന്റി ( ഡാഡിടെ പെങ്ങൾ ) ഒക്കെ മമ്മിയെ കാണാൻ വരുമ്പോ ഒരു ചേന കഷ്ണം , കുടം പുളി , ചക്ക , കടച്ചക്ക എന്നിവ എന്തെങ്കിലും ഒക്കെ കൊണ്ടോരും " ഇതിലൊരു പങ്ക് അവള്‍ക്കും കൊടുക്കണം ചേച്ചീ .." ന്നു പറഞ്ഞിട്ട് ഒണ്ട് നിന്റെ ആന്റി ന്നു മമ്മി പറയുമ്പോ ഞാൻ പറേം
" എനിക്ക് വെക്കണ്ട മമ്മീ , ആ മതിലിനപ്പുറം നിന്ന് മമ്മി വിളിച്ചാൽ അവൾ വരും , എന്റെ പങ്ക് അവള്‍ക്ക് കൊടുത്തേരെ "
എന്ന് ..

" ഞാൻ അവളെ വിളിച്ചു കൊടുത്തു .. " എന്റെ അടുത്ത് നില്ക്കുമ്പോ അമ്മെ ഓർക്കും ന്നും പറഞ്ഞു അവൾ കരഞ്ഞു .." ന്നു മമ്മി ഫോണിൽ പറയുമ്പോൾ ഒരു തേങ്ങൽ ഞാൻ നിശബ്ദമാക്കരുണ്ട് ..

ഇന്ന് അമ്മ ദിനമാണ് ന്ന് ...

.ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-23369592083109295442016-03-06T05:01:48.121-08:002016-03-06T05:01:48.121-08:00നന്ദി .. വായനക്ക് .. അതിനപ്പുറം മനസ്സ് കണ്ടതിനും ...നന്ദി .. വായനക്ക് .. അതിനപ്പുറം മനസ്സ് കണ്ടതിനും ..

പ്രത്യേകം എച്മൂ നും ഗൗരിക്കും .. :)

ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-23363314834167520522013-12-04T01:04:55.814-08:002013-12-04T01:04:55.814-08:00memories downloaded :)memories downloaded :)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-76544483107327537282012-08-14T20:05:49.117-07:002012-08-14T20:05:49.117-07:00സ്വപ്നങ്ങളുടെ കാവല്‍ മാലാഖമാരുടെ കൂട്ടുകാരി...തെളി...സ്വപ്നങ്ങളുടെ കാവല്‍ മാലാഖമാരുടെ കൂട്ടുകാരി...തെളിയുകതുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-45004373395976114682012-08-06T22:57:06.672-07:002012-08-06T22:57:06.672-07:00അപ്പഴേ, നല്ല കധ്യായിരുന്നൂട്ടോ. എനിയ്ക്ക് നന്നായി...അപ്പഴേ, നല്ല കധ്യായിരുന്നൂട്ടോ. എനിയ്ക്ക് നന്നായിട്ടിട്ഷ്ടപ്പെട്ടു. ജീവന് തുടിച്ചു നില്ക്കുന്ന കഥ. തീര്‍ന്നപ്പോ ഇച്ചേച്ചിയ്ക്ക് കൊറച്ചൂടെ നീട്ടി എഴുതാമായിരുന്നൂന്നു തോന്നുന്നു. ഞാന്‍ ഭയങ്ങരനായ വായനക്കാരനൊന്നുമല്ല ട്ടോ. ന്നാലും കഥ അത്രയ്ക്കങ്ങട്ട് ഇഷ്ടപ്പെട്ടു. ഇനി ഇച്ചേച്ചി എഴുത്ത് നിര്‍ത്തണ്ടാ ട്ടോ..കൊമ്പന്Anonymoushttps://www.blogger.com/profile/12958776467711087384noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-52385068549329966742012-07-17T05:44:55.248-07:002012-07-17T05:44:55.248-07:00അഭിനന്ദനങ്ങൾ.അഭിനന്ദനങ്ങൾ.umar shibilihttps://www.blogger.com/profile/13276797901154399717noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-4094561314731052432012-05-20T23:41:19.361-07:002012-05-20T23:41:19.361-07:00കഥ ആയാലും ജീവിതം ആയാലും, സാധനം ഉള്ളില്‍ തൊടുന്ന ഒന...കഥ ആയാലും ജീവിതം ആയാലും, സാധനം ഉള്ളില്‍ തൊടുന്ന ഒന്നാണ്, വളരെ നന്നായിരിക്കുന്നു.

പ്രിയപ്പെട്ടവരുടെ വേര്‍പാട് അസഹനീയം തന്നെയാണ്. പക്ഷെ അനിവാര്യമായ വിധി എന്നായാലും ഓരോരുത്തരെയും കൊണ്ടുപോകും. ആ സത്യം അന്ഗീകരിക്കുക, ഈ പറഞ്ഞത് ഒരുനാള്‍ നമുക്കും സംഭവിക്കും, അന്ന് നമ്മളെ ഓര്‍ത്ത് നമ്മുടെ പ്രിയപ്പെട്ടവര്‍ കരയുന്നുണ്ടാകും.

ഇതും ഒരു ഘട്ടം... ഒഴിവാക്കാന്‍ കഴിയില്ലല്ലോ!വിഷ്ണുലോകംhttp://vishnulokam.com/noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-54859129826278162052012-03-26T05:05:39.638-07:002012-03-26T05:05:39.638-07:00കഥയായി തോന്നിയില്ല.. ജീവിതത്തില്‍ നിന്ന് പറിച്ചെടു...കഥയായി തോന്നിയില്ല.. ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത ഒരു പേജ് ആയി തോന്നി. നല്ല വിവരണംAnonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-2036944687217084402012-03-16T10:55:25.322-07:002012-03-16T10:55:25.322-07:00എന്റെ പേന കടലാസിനോട് പറയാതിരുന്നത് .....
excellen...എന്റെ പേന കടലാസിനോട് പറയാതിരുന്നത് .....
excellent title...

Also ur blog leaving a pain in mindദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-48573847860717755622012-02-08T04:25:11.902-08:002012-02-08T04:25:11.902-08:00പ്രിയപ്പെട്ട കൂട്ടുകാരി,
മനസ്...പ്രിയപ്പെട്ട കൂട്ടുകാരി,
മനസ്സിന്റെ വിങ്ങലായി മാറി,ഈ കഥ !
നന്മ നിറഞ്ഞവര്‍ ഈ ലോകം പെട്ടെന്ന് വിട്ടു പോകേണ്ടി വരുന്നു; ഒരു പാട് ചോദ്യങ്ങള്‍ ബാക്കിയാക്കി. മിഴികള്‍ നനയിച്ച വരികള്‍..
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-1305260134634837872012-02-02T00:01:39.543-08:002012-02-02T00:01:39.543-08:00valare nannayittundu...... aashamsakal...........valare nannayittundu...... aashamsakal............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-80762242709895875812012-01-23T10:17:21.906-08:002012-01-23T10:17:21.906-08:00എച്മു പറഞ്ഞ അവസ്ഥ തന്നെയായിരുന്നു എന്റേതും, കഥ തന്...എച്മു പറഞ്ഞ അവസ്ഥ തന്നെയായിരുന്നു എന്റേതും, കഥ തന്നെയോ എന്ന് സംശയം തോന്നി, അവസാനമെത്തിയപ്പോള്‍ ഉറപ്പായി കഥക്കുള്ളിലൊരു ഹൃദയത്തില്‍ കൊണ്ട അനുഭവം ഉണ്ടെന്ന്..ഉള്ളില്‍ തൊട്ടു എഴുത്ത്..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-4145156290230396352012-01-17T03:29:21.517-08:002012-01-17T03:29:21.517-08:00വളരെ നന്നായി എഴുതിയിരിക്കുന്നുവളരെ നന്നായി എഴുതിയിരിക്കുന്നുകൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-41939181283753603542012-01-14T02:18:38.825-08:002012-01-14T02:18:38.825-08:00ഈ സ്വപ്നമൊരു കഥയായിരുന്നുവെന്ന് ഞാൻ പിന്നേം പിന്നേ...ഈ സ്വപ്നമൊരു കഥയായിരുന്നുവെന്ന് ഞാൻ പിന്നേം പിന്നേം ലേബൽ നോക്കി ഉറപ്പു വരുത്തി.
കാരണം കഥയല്ല, ജീവിതമാണ് വായിയ്ക്കുന്നതെന്നായിരുന്നു മനസ്സ് പറഞ്ഞത്. കഥയെന്ന് കണ്ട് ഞാൻ ആശ്വസിച്ചു.

അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-58729654392354104002012-01-10T16:05:52.086-08:002012-01-10T16:05:52.086-08:00This comment has been removed by a blog administrator.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-79146904590647117842012-01-10T01:03:35.481-08:002012-01-10T01:03:35.481-08:00നന്നായി പറഞ്ഞു കഥനന്നായി പറഞ്ഞു കഥAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7214733525227008840.post-90975950928378258862012-01-09T23:31:04.159-08:002012-01-09T23:31:04.159-08:00നന്നായി പറഞ്ഞിരിക്കുന്നു ചേച്ചി പെണ്ണെ...നന്നായി പറഞ്ഞിരിക്കുന്നു ചേച്ചി പെണ്ണെ...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.com